tag:blogger.com,1999:blog-20078183186823664682024-03-08T13:24:44.569-08:00വൈക്കം ഫ്ലാഷ്ചിലപ്പോള് ചിത്രങ്ങളായും.. പിന്നെ നുറുങ്ങുകളും കുന്നായ്മ്മകളുമായും...വിനോദ്, വൈക്കം http://www.blogger.com/profile/02883174004478761518noreply@blogger.comBlogger1125tag:blogger.com,1999:blog-2007818318682366468.post-15146466941648378932009-05-09T02:05:00.000-07:002009-05-09T02:17:37.780-07:00മന്ത്രി മോന്‍സ് സന്ദര്‍ശിച്ചു...വൈക്കം ക്ഷേത്രത്തിന്റെ വടക്കേനടയില്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പാര്‍ക്കിംഗ് ഏരിയ ക്ഷേത്രവുമായി ചേര്‍ത്ത് ഇട്ട് നിലവിലുള്ള റോഡ് അതിനു് പുറത്തു കൂടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്തു മന്ത്രി ശ്രീ. മോന്‍സ് ജോസഫ് ഇന്ന് രാവിലെ സ്ഥലം സന്ദര്‍ശിച്ചു. വൈക്കത്തിന്റെ മുന്‍ എമ്മെല്ലെയും ദേവസ്വം മെമ്പറുമായ ശ്രീ. പി. നാരായണനും കൂടെ വിവിധ രാഷ്ടീയ പാര്‍ടി നേതാക്കളും മുനിസിപ്പല്‍ അംഗ്ഗങ്ങളും ഉണ്ടായിരുന്നു.വിനോദ്, വൈക്കം http://www.blogger.com/profile/02883174004478761518noreply@blogger.com0